ആവാസവ്യവസ്ഥ സംരക്ഷണം പോസ്റ്റര് - Axtarish в Google
13 янв. 2022 г. · ... സംഘടിപ്പിക്കുന്നു. ജൈവവൈവിധ്യം, പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് കേരളത്തിലെ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് മത്സരം കൊണ്ട് ലക്ഷ്യമിടുന്നത്.
പരസ്പരവും ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും ജന്തുക്കളും അജൈവവസ്തുക്കളും അടങ്ങുന്ന പരിതഃസ്ഥിതിപരമായ വ്യവസ്ഥയാണ് ആവാസവ്യവസ്ഥ (Ecosystem). ഇത് ജീവമണ്ഡലത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്.
6 июн. 2021 г. · ജനങ്ങള്‍ക്ക് വെള്ളം, ഭക്ഷണം, നിർമ്മാണ സാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ആവാസവ്യവസ്ഥകളില്‍ നിന്നു ലഭിക്കുന്നു. കാലാവസ്ഥാ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ പാരിസ്ഥിതിക സേവനങ്ങളും ഇവ ...
ഒരു ആവാസവ്യവസ്ഥ ചെറിയ മരം ആയിരിക്കാം അല്ലെങ്കിൽ വലിയ. വൃക്ഷങ്ങൾ നിറഞ്ഞ വനം പോലെ വലുതായിരിക്കും. ആവാസവ്യവസ്ഥകൾക്ക് അവയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ. കഴിയും. അവയ്ക്ക് സ്വന്തം സ്പീഷീസ് ഘടനയും പ്രവർത്തന പ്രക്രിയകളും. നിയന്ത്രിക്കാൻ കഴിയും.
കൃഷിയ്ക്കു വേണ്ടി ആവാസവ്യവസ്ഥകളെ ഇല്ലാതാക്കുന്നത് ആവാസവ്യവസ്ഥയുടെ ഒരു പ്രധാന കാരണമാണ്. ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമാകുന്ന പ്രധാനപ്പെട്ട കാരണങ്ങളിൽ ഖനനം, മരം വെട്ടൽ, മൽസ്യബന്ധനം, നഗരമേഖലയുടെ വ്യാപനം എന്നിവ ഉൾപ്പെടുന്നു.
'ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം' എന്നതാണ് ഇത്തവണത്തെ പരിസ്ഥിതിദിന സന്ദേശം. മനുഷ്യന്‍റെ ഇടപെടലുകള്‍ നമ്മുടെ ആവാസവ്യവസ്ഥയില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് നമുക്കറിയാം. എല്ലാത്തരം ജീവജാല ...
പൂർവ്വികർ കാണിച്ച പാതയിലൂടെ പരിസ്ഥിതി സൗഹൃദ മതത്തിലൂടെ നദികളെയും മലളെയും,വനങ്ങളെയും പുണ്യസങ്കേതങ്ങളായി കണ്ടു കൊണ്ട് സംരക്ഷിക്കാൻ നാം തയ്യാറാവണം. നാടിന്റെ വികസനം ഗ്രാമ വികസനവും മായി ബന്ധപ്പെട്ടിരിക്കും. കാർഷിക സംസ്കൃതിയുടെ പിൻ തുടർച്ചക്കരായ നാം ജൈവകൃഷിയിലൂടെ ... Не найдено: ആവാസവ്യവസ്ഥ | Нужно включить: ആവാസവ്യവസ്ഥ
പ്രകൃതിയുടെ ആവാസവ്യവസ്ഥ നിലനിർത്തുന്നതിൽ കാവുകൾ പ്രധാനമായ. പങ്കുവഹിക്കുന്നു. പ്രകൃതി ആരാധനയുടെ ഭാഗമായി മനുഷ്യൻ വനത്തിന്റെ ഭാഗമായ. കാവുകളെ ആചാരപരമായ വിശ്വാസങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും കാലാകാല. ങ്ങളായി സംരക്ഷിച്ചു പോന്നു. കുളം വറ്റിയാൽ കാവ് ...
പരിസ്ഥിതി സംരക്ഷണം പരമപ്രധാനം. ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കര്‍ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇന്‍ഡ്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാണ്.
Novbeti >

 -  - 
Axtarisha Qayit
Anarim.Az


Anarim.Az

Sayt Rehberliyi ile Elaqe

Saytdan Istifade Qaydalari

Anarim.Az 2004-2023