കേരളത്തിന്റെ തെക്കേ അറ്റത്തുള്ളതും സംസ്ഥാനത്തിന്റെ തലസ്ഥാനവുമാണ് തിരുവനന്തപുരം. ഭാരതത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരി തിരുവനന്തപുരം ജില്ലയുടെ അതിരായ കളിയ്ക്കവിള 54 കീലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. |
തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ പ്രദേശങ്ങളുടെ ഭരണം നടത്തുന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്തും അതാത് ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകൾ ആണ്. തിരുവനന്തപുരം ജില്ലയിൽ ആകെ 84 ഗ്രാമ പഞ്ചായത്തുകളും,12 ബ്ലോക്ക് പഞ്ചായത്തുകളും,ഒരു ജില്ലാ പഞ്ചായത്തുമുണ്ട്. |
7 июл. 2018 г. · കേശവദാസപുരത്തിന്റെ പഴയ പേര് കറ്റച്ചക്കോണം എന്നായിരുന്നു. കൽ - തച്ച - കോണം ; കല്ലാശാരിമാരുടെ സ്ഥലമാരുന്നു അത്. അത് പോലെ തന്നെ നമ്മുടെ മെഡിക്കൽ കോളേജ് എന്ന സ്ഥലത്തിന്റ പഴയ പേര് "കുഴിയത്തുമുക്ക്" എന്നായിരുന്നു. ഒരു ... |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെയ്യാർ നദിയിൽ ഒരു അണക്കെട്ടാണ് നെയ്യാർ ഡാം. തിരുവനന്തപുരത്ത് നിന്നും 30 കിലോമീറ്റർ അകലെയായി പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് നെയ്യാർ ഡാം സ്ഥിതി ചെയ്യുന്നത്. 1958 ൽ സ്ഥാപിതമായ പിക്നിക് സ്പോട്ടാണ് നെയ്യാർ ഡാം. |
ജില്ലാ അതിർത്തികൾ. ലേബല്‍, വിവരണം. കിഴക്ക്, തിരുനൽവേലി ജില്ല, തമിഴ്നാട്. തെക്ക്, കന്യാകുമാരി ജില്ല, തമിഴ്നാട്. പടിഞ്ഞാറ്, അറബിക്കടൽ. വടക്ക്, കൊല്ലം ജില്ല. ജില്ല വിസ്തീർണ്ണം, 2192 ച.കി. താലൂക്കുകൾ, 6. ഗ്രാമങ്ങൾ, 120. പ്രധാന ... |
10 мая 2023 г. · കൈറ്റ് ജില്ലാ ഓഫീസ്. ഉപജില്ലകൾ. ആറ്റിങ്ങൽ · ബാലരാമപുരം · കാട്ടാക്കട · കിളിമാനൂർ · നെടുമങ്ങാട് · നെയ്യാറ്റിൻകര · പാറശാല · തിരുവനന്തപുരം സൗത്ത് · തിരുവനന്തപുരം നോർത്ത് · വർക്കല · പാലോട് · കണിയാപുരം. തിരുവനന്തപുരം ... ഡിഇഒ തിരുവനന്തപുരം · ഡിഇഒ ആറ്റിങ്ങൽ · ആറ്റിങ്ങൽ · കണിയാപുരം Не найдено: സ്ഥലങ്ങളുടെ പേരുകള് |
തിരുവനന്തപുരം നഗരം കേരളത്തിന്റെ തലസ്ഥാനമാണ്. തിരുവനന്തപുരം അനന്തന്റെ സ്ഥലമാണ്. അഞ്ചുതലയുള്ള സർപ്പമൂർത്തിയാണ് അനന്തൻ. അതെ കാരണത്താൽ അത് ശ്രീ പദ്മനാഭന്റെ മണ്ണുമാണ്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം നഗരത്തിന്റെ ജീവനാഡിയാണ്. |
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴയ്ക്കു സാധ്യത. 4 hours ago. തിരുവനന്തപുരം ∙ അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. |
Novbeti > |
Axtarisha Qayit Anarim.Az Anarim.Az Sayt Rehberliyi ile Elaqe Saytdan Istifade Qaydalari Anarim.Az 2004-2023 |